കുറ്റ്യാടി: നിട്ടൂർ വെള്ളൊലിപ്പിൽ ശോഭന (56) നിര്യാതയായി. ഭർത്താവ്: ഭാസ്കരൻ. പിതാവ്: പരേതനായ ചെറിയോഞ്ഞൻ. മാതാവ്: ജാനു. മക്കൾ: ശിവപ്രസാദ്, ഹരിപ്രസാദ്. മരുമകൾ: സ്നേഹ. സഹോദരങ്ങൾ: പ്രദീപൻ, പ്രശോഭ്, പരേതനായ ഗണേശൻ.