നാദാപുരം: കുനിങ്ങാട് കായിലോട്ട് അബ്ദുല്ല (78) നിര്യാതനായി. ഭാര്യ: കദീശ. മക്കൾ: മജീദ്, ജമീല, ബഷീർ, മുഹമ്മദലി. മരുമക്കൾ: മജീദ്, ഷകീല, നയീമ, ഷമീന തയ്യിൽ (അധ്യാപിക ആർ.എ.സി ഹൈസ്കൂൾ കടമേരി). സഹോദരങ്ങൾ: കുട്ട്യാലി, ബിയ്യാത്തു.