താമരശ്ശേരി: ഈർപ്പോണ കഴുങ്ങാളിതൊടുകയിൽ സരസ്വതി അമ്മ (78) നിര്യാതയായി. ഭർത്താവ്: പരേതനായ എം.എൻ. നായർ. മക്കൾ: സഹദേവൻ, ഭവാനി, ശാന്ത, വിജയൻ, നളിനി. മരുമക്കൾ: ലളിത, ബാബു, ശശി, സിന്ധു, രാജു.