വില്യാപ്പള്ളി: പൊന്മേരി പറമ്പിൽ ചാലപ്പുറത്ത് ചന്ദ്രി (86) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ. മക്കൾ: ഷീല, രാമകൃഷ്ണൻ, അശോകൻ (റിട്ട. റിസർവ് ബാങ്ക്), പരേതനായ സന്തോഷ്. മരുമക്കൾ: സുധാകരൻ മാസ്റ്റർ (കൈനാട്ടി), റീജ (പതിയാരക്കര), സനില (നരിപ്പറ്റ). സഹോദരങ്ങൾ: ശങ്കരൻ (അറക്കിലാട്), പരേതരായ ഭാസ്കരൻ, ചന്ദ്രൻ, യശോദ.