കിണാശ്ശേരി: വളപ്പിൽ ആലിയുടെ ഭാര്യ സൈനബി (70) നോർത്ത് കിണാശ്ശേരി താന്നിക്കാട്ട് പറമ്പ് വസതിയിൽ നിര്യാതയായി. മക്കൾ: ജാസിത്ത് (ബാവ -ഡ്രൈവർ), ഖദീജ, സക്കീന, നസീർ (സൗദി). മരുമക്കൾ: ഇക്ബാൽ മാളികടവ്, സെറീന, നൂർജഹാൻ, പരേതനായ സുബൈർ കൊമ്മേരി. സഹോദരങ്ങൾ: മമ്മു കണ്ണഞ്ചേരി, സുഹറ.