ഒടുമ്പ്ര: മേക്കോത്ത് ഭാഗ്യലക്ഷ്മി (61) നിര്യാതയായി. ഭർത്താവ്: ജയപാലൻ. സഹോദരങ്ങൾ: പ്രേമരാജൻ, രമണി, റീന. സഞ്ചയനം ഞായറാഴ്ച.