മടവൂർ: പുല്ലാളൂര്‍ തച്ചൂര്‍താഴം ഒലോറ കുന്നുമ്മല്‍ അശ്റഫ് (55) നിര്യാതനായി. ഭാര്യ: ജാസ്മിന്. മക്കള്‍: ഫത്താഹുറഹ്മാൻ, നജ ഫാത്തിമ. സഹോദരങ്ങൾ: അസൈൻ, മുഹമ്മദ്, അബൂബക്കർ, കാസിം അസീസ്, അബ്ബാസ്.