കട്ടിപ്പാറ: നെല്ലിക്കുന്നുമ്മൽ മുഹമ്മദ് (74) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: ഷരീഫ് (റിയാദ്), അബ്ദുസലീം കട്ടിപ്പാറ, ജമീല. മരുമക്കൾ: ഇബ്രാഹിം കട്ടിപ്പാറ, ഹസീന കുണ്ടത്തിൽ, ഷമീറ ചെറുവറ്റ.