മുണ്ടൂർ: പൊരിയാനി തെക്കേക്കളത്തിൽ ദേവകി (83) നിര്യാതയായി. ഭർത്താവ്: പരേതനായ മാധവൻ. മക്കൾ: മണികണ്ഠൻ (റിട്ട. ബി.എസ്.എൻ.എൽ), മീനലോചന. മരുമക്കൾ: പ്രീതി, പരേതനായ ചന്ദ്രൻ.