തച്ചനടി: തച്ചനടി വി.എസ്. ഹൗസിൽ സെയ്താവൻ റാവുത്തറുടെ മകൻ യൂസഫ് (70) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അഷറഫ്, ആഷിദ്, നഷറത്ത്, നഷീറ. മരുമക്കൾ: നബീസ, ഷൗഫിയ, ഷാജഹാൻ, സാദിഖ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11ന് പുത്തിരിപ്പാടം പള്ളി ഖബർസ്ഥാനിൽ.