പത്തിരിപ്പാല: അകലൂർ കറ്റക്കളത്തിൽ കുമാരൻ (75) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: വിനോദ്, വിനീഷ്, വിഗേഷ് കുമാർ. മരുമക്കൾ: പ്രേമ, ജിൻസി.