ദേവസ്യവടക്കഞ്ചേരി: കിഴക്കഞ്ചേരി പിട്ടുക്കാരിക്കുളമ്പ് കല്ലുപുരക്കൽ ദേവസ്യ (അപ്പച്ചായി-88 ) നിര്യാതനായി. ഭാര്യ: റോസമ്മ (ആലപ്പുഴ മിത്രകരി കിഴക്കേപുരം കുടുംബാംഗം). മക്കൾ: റെക്സി, റിൻസി, ജിൻസി (നഴ്സ് ഗവ. മെഡിക്കൽ കോളജ് രാജസ്ഥാൻ), ലിൻസി (നഴ്സ്, സൺ ഹോസ്പിറ്റൽ തൃശൂർ). മരുമക്കൾ: ജോർജ്, തോമസ്, ടോണി (രാജസ്ഥാൻ), ജോബി (അധ്യാപകൻ എ.യു.പി.എസ്. തൃപ്പന്നൂർ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 11.30ന് വചനഗിരി സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.