പുന്നയൂർക്കുളം: പരൂർ പുഞ്ചപ്പാടം റോഡിൽ തളികശ്ശേരി അബൂബക്കർ (പാറപ്പുറം അബു-76) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: ഷനീജ് (അബൂദബി), ഷറീജ, സുനീജ. മരുമക്കൾ: അൻവർ (ഖത്തർ), അജ്മൽ (മലേഷ്യ), ജിംഷി.