ഒല്ലൂർ: ഗ്രാമോദ്ധാരണം റോഡിൽ വിയ്യത്ത് പരേതനായ കിട്ടുവിന്റെ ഭാര്യ ലീലാഭായ് (87) നിര്യാതയായി. താലൂക്ക് ഓഫിസിൽ യു.ഡി ക്ലർക്കായിരുന്നു. മക്കൾ: പ്രീത, വിനോദ്കുമാർ (തമ്പി). മരുമക്കൾ: ഡോ. വി.ആർ. ബാഹുലേയൻ (റിട്ട. ആയുർവേദ ജോ. ഡയറക്ടർ), ഷൈനി. സംസ്കാരം വെള്ളിയാഴ്ച എട്ടിന് വടുക്കര ശ്രീനാരായണ സമാജം ശ്മശാനത്തിൽ.