ഗുരുവായൂർ: തിരുവെങ്കിടം ബ്രദേഴ്സ് ക്ലബിന് സമീപം പരേതയായ അരീക്കര കുഞ്ഞികാളിയുടെ മകൾ തങ്ക (59) നിര്യാതയായി. അംഗൻവാടി അധ്യാപികയായിരുന്നു.