ചാലക്കുടി: പോട്ട ചൊവ്വുക്കാരൻ പൗലോസിന്റെ മകൻ തോമസ് (69) നിര്യാതനായി. ഭാര്യ: എൽസി. മക്കൾ: തോംസി, ടിൻസി. മരുമക്കൾ: പോളി, സീജോ. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് പോട്ട ചെറുപുഷ്പ ദേവാലയ സെമിത്തേരിയിൽ.