അരിമ്പൂർ: പഞ്ചായത്ത് ഓഫിസിനു സമീപം ചാങ്കോത്ത് പരേതനായ മാധവന്റെ ഭാര്യ രാധ (77) നിര്യാതയായി. മക്കൾ: മിനി, മനോജ്, മനോഷ്. മരുമക്കൾ: ചന്ദ്രൻ, ധന്യ, നിത്യ.