മണലൂർ: തിണ്ടാറ്റ് റോഡിൽ തണ്ടാംപറമ്പിൽ സത്യൻ (ശങ്കരൻ - 74) നിര്യാതനായി. ഭാര്യ: പത്മകുമാരി. സഹോദരങ്ങൾ: മനോമണി ജയരാജൻ, വിശ്വനാഥൻ, ഉദയഭാനു, ഗിരിജ.