അരിമ്പൂർ: എറവ് പുളിക്കത്തറ കുഞ്ഞക്കന്റെ മകൻ പ്രദീപ് (48) നിര്യാതനായി. മാതാവ്: കമല. സഹോദരങ്ങൾ: പ്രഭാകരൻ, ഗീത, സുനിത.