വെട്ടിച്ചിറ: മുഴങ്ങാണിയിലെ പുളിക്കത്തൊടി അബ്ദുല്ലക്കുട്ടി ഹാജി (72) നിര്യാതനായി. ഭാര്യ: ഖദീജ. മക്കള്‍: ജുനൈദ് അബ്ദുല്ല, സാഹിന, ഷബീബ. മരുമക്കള്‍: സലാഹുദ്ദീന് വലിയവീടുപടിക്കല്, നസീറുദ്ദീന്‍ മുഴങ്ങാണി, ഷംന എടക്കുളം.