മൊറയൂര്‍: ഹൈസ്കൂള്‍ പടി കൂളിയോട് പെരുവന്തൊടി അലവി (82) നിര്യാതനായി. മൊറയൂര്‍ വി.എച്ച്.എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മുന്‍ ജീവനക്കാരനായിരുന്നു. ഭാര്യ: ആമിനക്കുട്ടി. മക്കള്‍: അബ്ദുല്‍ അസീസ്, മുജീബ് റഹ്മാന്, മുംതാസ് (മൊറയൂര്‍ വി.എച്ച്.എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍), അസീമ (മൊറയൂര്‍ വി.എച്ച്.എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍). മരുമക്കള്‍: അബ്ദുസ്സലാം, അഷ്റഫ്, സൈനബ, ഹാജറ.