എടവണ്ണ: ചെമ്പക്കുത്ത് ചളിപ്പാടം കിലിടുക്കി അബൂബക്കർ (77) നിര്യാതനായി. ഭാര്യ: ആസ്യ കല്ലിടുമ്പ്. മക്കൾ: സമീർ അലി (ജിദ്ദ), സമീറ, സഫീറ, സബീറ. മരുമക്കൾ: നാസർ ചെറുകോട്, ഗഫൂർ ഒതായി, റിയാസ് ബാബു ചാത്തല്ലൂർ, റിൻഷ നസ്രി പത്തപ്പിരിയം. സഹോദരൻമാർ: മുഹമ്മദലി, അബ്ദുറഹീം, മൂസക്കോയ, ഫാത്തിമക്കുട്ടി, ആമിനക്കുട്ടി, ഹഫ്സത്ത്, പരേതരായ അലവി, ഉമ്മു സൽമ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ എടവണ്ണ വലിയ പള്ളി ഖബർസ്ഥാനിൽ.