ഐക്കരപ്പടി: കണ്ണംവെട്ടിക്കാവ് കല്ലായിത്തടത്തില് നാക്കോട്ടില് കുഞ്ഞിമുഹമ്മദ് (ബാവ-68) നിര്യാതനായി. കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റി പ്രസിഡന്റായിരുന്നു. ഭാര്യ: ഫാത്തിമ. മക്കള്‍: റാഫി, ഷംസീന, ഷംന ജാസ്മിന്. മരുമക്കള്‍: റഷീദ്, ജാഫര്‍, മുബശ്ശിറ. സഹോദരങ്ങള്‍: അബൂബക്കര്‍, കുഞ്ഞിമരക്കാര്‍, ബീഫാത്തിമ, ആയിഷക്കുട്ടി, പരേതനായ കോയസ്സന്‍കുട്ടി.