നിലമ്പൂർ: മമ്പാട് എം.ഇ.എസ് കോളജ് റിട്ട. പ്രഫസർ മണലോടി ശാന്തിനഗർ നികുഞ്ജത്തിൽ മോഹൻ കുമാർ (72) നിര്യാതനായി. ഭാര്യ: മായ ഹർഷൻ. മക്കൾ: ഡോ. ദേവിപ്രിയ (അസി. സർജൻ, സി.എച്ച്.സി ചെറുപ്പ), ഡോ. ലക്ഷ്മിപ്രിയ (ബംഗളൂരു). മരുമക്കൾ: സുമേഷ് (സീനിയർ റീജനൽ ഹെഡ്, ഉജ്ജീവൻ ബാങ്ക്, ട്രിച്ചി), വൈഷ്ണവ് രാജ (ടീം ലീഡ്, ഫിനാൻഷ്യൽ റിപ്പോർട്ടിങ്, കാപ്ജെമിനി, ബംഗളൂരു). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് നിലമ്പൂർ നഗരസഭ വാതകശ്മശാനത്തിൽ.