തലക്കാട്: പൊയിലിശ്ശേരി മുസ്ലിയാരങ്ങാടിയിലെ മേലേക്കളം ഉസ്മാൻ (70) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സുബൈർ, ഷഫീഖ്, സുബൈദ, സൈഫുന്നീസ, സക്കീന, സഫാന. മരുമക്കൾ: മുജീബ്, അഷ്റഫ്, നസീർ, ഷബീർ, റസിയ, ഷാഹിന. സഹോദരങ്ങൾ: റസാഖ്, പാത്തുമ്മു, റസിയ, ഖദീജ, സീനത്ത്.