പുന്നാട്: ചാവശ്ശേരി ആവട്ടിയിലെ കണ്ണോത്ത് കൃഷ്ണൻ നമ്പ്യാർ (82) നിര്യാതനായി. ഭാര്യ: പരേതയായ കമലാക്ഷി അമ്മ. മക്കൾ: രാമകൃഷ്ണൻ, സതീശൻ (ആർമി), ശ്രീജിത്ത് (ഗൾഫ്), ഗീത (കാവുംപടി വനിത ബാങ്ക്), പ്രീത (പ്രിയദർശിനി വനിത ബാങ്ക്, കോളിക്കടവ്), സജിത, സുനിത (നിവേദിത വിദ്യാലയം, പുന്നാട്). മരുമക്കൾ: സുമ, ഷൈനി, സുധാകരൻ, എൻ.വി. കൃഷ്ണൻ, മനോഹരൻ (കാനാട്), ഷാജി (ചാണപ്പാറ), നിമിഷ (സിവിൽ സ്റ്റേഷൻ പോസ്റ്റോഫിസ്, കണ്ണൂർ).