പാനൂർ: മൊകേരി എ.കെ.ജി നഗറിൽ വര്യയിൽ ബാബു (62) നിര്യാതനായി. ഭാര്യ: ഷീജ. മക്കൾ: ഗോകുൽ (ലൈൻമാൻ, ഇലക്ട്രിസിറ്റി പാനൂർ), തേജൽ. സഹോദരങ്ങൾ: രവീന്ദ്രൻ, ചന്ദ്രൻ, ചന്ദ്രി, പരേതനായ രാഘവൻ.