ചൊക്ലി: ഗ്രാമത്തിയിലെ ചന്ദ്രൻകണ്ടി സൈനു (70) നിര്യാതയായി. ഭർത്താവ്: എ.പി. മഹമൂദ്. മക്കൾ: സി.കെ. നൗഷാദ്, ഷഹനാസ്, നിവാസ്, സഫ്നാസ്, പരേതനായ നിഷാദ്. മരുമക്കൾ: നൗഷാദ്, ഷാഹിദ, നിക്താശ, ശുഹാദ് (മസ്കത്ത്). ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഗ്രാമത്തി പള്ളി ഖബർസ്ഥാനിൽ.