തലശ്ശേരി: അച്ചാരത്ത് റോഡിലെ അച്ചാരത്ത് അബൂബക്കർ നിര്യാതനായി. പരേതരായ കെ.സി. ഉമ്മർകുട്ടി കള്ളിക്കൽ - ഖദീജ അച്ചാരത്ത് എന്നിവരുടെ മകനാണ്. ഭാര്യ: ചാലക്കരയിലെ കേളോത്ത് ആയിഷ. മക്കൾ: അഷ്കർ (ദുബൈ), അഫ്നാസ് (ഖത്തർ), അൽമാസ് (അബൂദബി). മരുമക്കൾ: ഹജ്റാന, റോഷ്നി, സിജാസ്. സഹോദരങ്ങൾ: ഉമൈബാൻ ബീബി (എറണാകുളം), പരേതരായ ഫാത്തിമത്തു സുഹറ, സാറു.