തളിപ്പറമ്പ്: ഓട്ടോഡ്രൈവർ പുളിമ്പറമ്പ് ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്തെ ഇ. മധുസൂദനൻ (63) നിര്യാതനായി. ഞാറ്റുവയൽ സ്വദേശിയാണ്. ഭാര്യ: പരേതയായ പി.പി. ശ്രീന. മക്കൾ: മിഥുന, ഷിനിൽ, സ്മൃതുൽ. മരുമകൻ: വിനോദ്. സഹോദരങ്ങൾ: കൃഷ്ണൻ, ഹരിദാസ്, രവീന്ദ്രൻ, സൗദാമിനി, ലളിത, വസന്ത, അജിത, സുരജ, പരേതനായ പത്മനാഭൻ.