തളിപ്പറമ്പ്: രാജരാജേശ്വര ക്ഷേത്ര ചിറക്ക് സമീപം താമസിക്കുന്ന രാമാശ്രമം വീട്ടിൽ സി.എച്ച്. കല്യാണിക്കുട്ടിയമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ താളത്തിൽ ചന്തുക്കുട്ടി നായർ. മക്കൾ: സതീദേവി, സുഷമ, സുരേഷ്, പരേതരായ സുലോചന, നളിനി, ഭാനുമതി. മരുമക്കൾ: ദിവാകരൻ (കാര്യാമ്പലം), ബീന (കുറുമാത്തൂർ). സഹോദരങ്ങൾ: സി.എച്ച്. തങ്കമ്മ (കുപ്പം), പരേതരായ സി.എച്ച്. കുഞ്ഞിരാമൻ നായർ, സി.എച്ച്. ജാനകിയമ്മ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് അക്കിപ്പറമ്പ് സമുദായ ശ്മശാനത്തിൽ.