പാനൂർ: പാറാട് വലിയ വീട്ടിൽ ഉസ്മാൻ ഹാജി (76) നിര്യാതനായി. ഭാര്യ: സുലൈഖ ഹജ്ജുമ്മ. മക്കൾ: മുനീർ, മുഹമ്മദ്, നൗഫൽ, ജാസിം, ശംസീർ, ആയിശ. മരുമക്കൾ: ഷാഫി, ഹൈറുനിസ, നൗഫിയ, റഹീദ, ആരിഫ, ഷാന. സഹോദരങ്ങൾ: കുഞ്ഞാമി ഹജ്ജുമ്മ തുവക്കുന്ന്, ആയിശ ഹജ്ജുമ്മ, ഹാജറ ഹജ്ജുമ്മ, സുബൈദ പരേതരായ അബു, പാത്തൂട്ടി.