കൂത്തുപറമ്പ്: ചിറ്റാരിപ്പറമ്പ് പതിനഞ്ചാംമൈൽ ഇല്ലിക്കൽ ഹൗസിൽ കെ. അഷറഫ് (60) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: റുഖ്സാന, സാബിത്ത്. മരുമകൻ: അബ്ദുല്ല (കടവത്തൂർ).