വട്ടപ്പൊയിൽ: പരേതനായ കണ്ണൂർ സിറ്റി ആയിമ്മാന്റക്കകത്ത് കുഞ്ഞാമുവിന്റെ ഭാര്യ പുറകോട്ട് അകത്ത് ആയിഷാബി (90) നിര്യാതയായി. മക്കൾ: സൈബുന്നിസ (ടേസ്റ്റി ഫുഡ്സ് ആൻഡ് ടേസ്റ്റി ബേക്കറി, വട്ടപ്പൊയിൽ), ഫാറൂഖ് (ഇലക്ട്രീഷ്യൻ, അത്താഴക്കുന്ന്), ഖദീജ (പഴയങ്ങാടി), നൗഷാദ് (സൗദി). മരുമക്കൾ: സുബൈദ, മുഹമ്മദലി (സ്പോർട്സ് ട്രാക്ക്- പഴയങ്ങാടി), രേഷ്മ (കക്കാട്), പരേതനായ ഇബ്രാഹിം (ചെറുതാഴം).