തലശ്ശേരി: എരുവട്ടി കാപ്പുമ്മൽ ദിനേശ് ക്ലബിന് സമീപം തിരുവാതിരയിൽ കെ.കെ. പത്മിനി (65) നിര്യാതയായി. ഭർത്താവ്: എബ്രോളി ബാലൻ. മക്കൾ: സജേഷ്, സനീഷ്, സബിന. മരുമകൾ: റിനേഷ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് പന്തക്കപ്പാറ പ്രശാന്തിയിൽ.