തലശ്ശേരി: സൈദാർപള്ളി അച്ചാരത്ത് റോഡ് മദീന മസ്ജിദിന് സമീപം റാഹത്ത് മൻസിലിൽ പറങ്ങാടത്ത് സാറു (80) നിര്യാതയായി. ഭർത്താവ്: പരേതനായ എം. മൂസ. മക്കൾ: നസീമ, സാഹിറ, ഷാഹിന, ആയിഷ, ജബീന. മരുമക്കൾ: മുസ്തഫ, അബ്ദുല്ല, ആരിഫ്, അബൂബക്കർ, പരേതനായ ഷക്കീർ. സഹോദരങ്ങൾ: സഫിയ, പരേതരായ മമ്മൂട്ടി, റാബിയ.