കല്യാണിപാനൂർ: ചെണ്ടയാട് നിള്ളങ്ങലിൽ പിലാക്കൂൽ കല്യാണി (82) നിര്യാതയായി. ഭർത്താവ്: പരേതനായ നാണു. മക്കൾ: ലക്ഷ്മി, നളിനി, സതി, ചന്ദ്രൻ, ചന്ദ്രി, ഉഷ, ലത, അനിൽ കുമാർ, പരേതയായ കമല. മരുമക്കൾ: രാജൻ, പ്രീത, ജയരാജൻ, നന്ദനൻ, അശോകൻ, ദീപ, പരേതരായ കുമാരൻ, ബാബു, കുമാരൻ കൂരാറ.