പയ്യന്നൂർ: കണ്ടോത്ത് പങ്ങടത്തു താമസിക്കുന്ന ഒളവറ സ്വദേശി പടന്നക്കോട്ട് കരുണാകരൻ (74) നിര്യാതനായി. ഭാര്യ: പള്ളിപ്പറത്ത് ലക്ഷ്മി. മക്കൾ: ജയശ്രീ, സുമതി, സുജ, ലിജി. മരുമക്കൾ: തമ്പാൻ (ചെറുവത്തൂർ), രാജീവൻ (കൊറ്റി), കെ. വിജയൻ (കണ്ടോത്ത്), ധനഞ്ജയൻ (വെള്ളൂർ).