പയ്യന്നൂർ: പുഞ്ചക്കാട് കിഴക്ക് താമസിക്കുന്ന ഓലക്കാരത്തി ചീയ്യേയി (92) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞമ്പു. മക്കൾ: രാമചന്ദ്രൻ, രാധ, രവി, രാജീവൻ (വിമുക്ത ഭടൻ), രാജേഷ്, പരേതനായ രമേശൻ. മരുമക്കൾ: നളിനി (കൊഴുമ്മൽ, സബ് കോടതി പയ്യന്നൂർ), പി.പി. ചന്ദ്രൻ (കാനായി), ലക്ഷ്മി (കാനായി), ദേവി (പുഞ്ചക്കാട്), ലിജി (കണ്ടോത്ത്), ലസിത (ഇടയിലക്കാട്).