കാങ്കോൽ: പാപ്പാരട്ടയിലെ കരക്കാട്ട് വീട്ടിൽ സുകുമാരൻ നായർ (87) നിര്യാതനായി. ഭാര്യ: പരേതയായ രത്നമ്മ. മക്കൾ: കെ.എസ്. ശശിധരൻ നായർ (വിമുക്ത ഭടൻ), കെ.എസ്. രാധാകൃഷ്ണൻ നായർ (കോഴിച്ചാൽ), കെ.എസ്. ഷീല (കാര്യപ്പള്ളി). മരുമക്കൾ: ടി.കെ. ബേബി (കാങ്കോൽ), ലീലാമണി (പ്രാപ്പൊയിൽ), പി.ആർ. ശശീന്ദ്രൻ (കാര്യപ്പള്ളി), പരേതയായ കെ.ജി. ഗിരിജകുമാരി (പാല). സഹോദരങ്ങൾ: കെ.ആർ. പുരുഷോത്തമൻ നായർ (കോഴിച്ചാൽ), കെ.എസ്. ദാമോദരൻ നായർ (റിട്ട. അധ്യാപകൻ, ചെറുപുഴ).