കാങ്കോൽ: എരമം കണ്ണാപ്പൊള്ളിപൊയിലിലെ മുരിക്കാൽ പടിഞ്ഞാറ്റയിൽ നാരായണി അമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ എം.പി. കുഞ്ഞിരാമൻ നായർ. മക്കൾ: ശ്യാമള, ശശീന്ദ്രൻ (താഴെചൊവ്വ), എം.പി. ജയരാജൻ, അഡ്വ. സുരേഷ് കെ. നായർ (മുംബൈ), എം.പി. രാധാമണി, എം.പി. ഹരീന്ദ്രൻ, എം.പി. ബിന്ദു. മരുമക്കൾ: ശശീന്ദ്രൻ ചന്ദ്രോത്ത്, സുജാത ജയരാജൻ, സപ്ന സുരേഷ്, ബബിത ഹരീന്ദ്രൻ, എം. ഗോപാലൻ, പരേതനായ വത്സൻ ചാലിൽ.