കോഴിക്കോട്: ചെറുകുളത്തൂർ മാടത്തിൽ കൃഷ്ണൻകുട്ടി (ചിന്നൻ - 75, റിട്ട. ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് ജീവനക്കാരൻ) നിര്യാതനായി. പരേതരായ ഇല്ലിപ്പടിക്കൽ നാരായണൻ നായരുടെയും പാർവതി അമ്മയുടെയും മകനാണ്. ഭാര്യ: പത്മിനി. മക്കൾ: ഷീന (ജി.എൽ.പി സ്കൂൾ, പൂക്കോട്), ഷാജു (ഗവ. ഹോമിയോ ഡിസ്പെൻസറി, മണാശ്ശേരി), ഷിജി (ജി.എച്ച്.എസ്.എസ്, മീനടത്തൂർ). മരുമക്കൾ: സുരേഷ് (ബിസിനസ്), ഹരിദാസൻ (ചെറിയമുണ്ടം പഞ്ചായത്ത്), പ്രീത (ഗവ: അച്യുതൻ ഗേൾസ് എച്ച്.എസ്.എസ് ചാലപ്പുറം). സഹോദരങ്ങൾ: വേലായുധൻ, വാസുദേവൻ, പരേതനായ അച്യുതൻ നായർ. പരേതന്റെ കണ്ണുകൾ നേത്ര ബാങ്കിന് ദാനം ചെയ്തു.