പുതിയപാലം: പരേതനായ വേലിക്കൽ വിജയന്റെ (റിട്ട: സീനിയർ മാനേജർ പി.എൻ.ബി) ഭാര്യ അരീക്കര സുഗത (66) കൊണ്ടാറമ്പിൽ ഐശ്വര്യ വസതിയിൽ നിര്യാതയായി. മാതാവ്: ഭാനുമതി. മക്കൾ: അരുൺ (യൂനിയൻ ബാങ്ക് അസിസ്റ്റൻറ് മാനേജർ, കല്ലായി റോഡ്), വിഥുല (ഫാർമസിസ്റ്റ്, ബീച്ച് ഹോസ്പിറ്റൽ). മരുമക്കൾ: സുഹാസ് (കുംസൺ ബേക്കറി, കിണാശ്ശേരി), ധ്യാന (സിവിൽ സപ്ലൈസ്, വടകര). സഹോദരങ്ങൾ: അരീക്കര സുഷാനന്ദൻ, സുധീഷ് കുമാർ.