കക്കട്ടിൽ: നരിപ്പറ്റ നമ്പ്യത്താംകുണ്ടിലെ പരേതനായ ചെമ്പറ്റ അന്ത്രുവിന്റെ ഭാര്യ റാബിയ (66) നിര്യാതയായി. മക്കൾ: ഷാഹിന (മീത്തൽവയൽ), സഫീറ (കണ്ടോത്ത് കുനി), ഡോ. സക്കീർ (മാനന്തവാടി ഗവ.മെഡിക്കൽ കോളജ്), ആയിഷ ടീച്ചർ (പാതിരിപ്പറ്റ യു.പി.സ്കൂൾ), ഷമീന മുള്ളൻ കുന്ന്. സഹോദരങ്ങൾ: പരേതനായ കുഞ്ഞമ്മദ് കുഞ്ഞോം വയനാട്, ബഷീർ, റഷീദ്, മറിയം, സുഹൈൽ, സാബിത്. മരുമക്കൾ: അമ്മദ് ആനപ്പാറ, ബഷീർ കുനിയിൽ കണ്ടോത്ത് കുനി, ഫെമിന എൻ.കെ. നമ്പ്യത്താംകുണ്ട്, അൻസാർ മാസ്റ്റർ (പാതിരിപ്പറ്റ യു. പി സ്കൂൾ), അഷ്റഫ് മുള്ളൻകുന്ന്.