വാണിമേൽ: കോടിയൂറയിലെ തലിപ്പിലാട്ട് മന്ദി (90) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ.മക്കൾ: നാണു, ജാനു, സരോജിനി, സുധീഷൻ, പരേതയായ ചിരുത. മരുമക്കൾ: കൃഷ്ണൻ, ജാനു, മണി, രാജി, പരേതനായ കുമാരൻ.