മൊകേരി: വലിയ തെങ്ങും തറമൽ പൊക്കിയമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ പൊക്കൻ. മക്കൾ: കുഞ്ഞിക്കണ്ണൻ, കുഞ്ഞിരാമൻ, ജാനു, ലീല, പരേതരായ മാതു, ചന്ദ്രി, അശോകൻ.
മരുമക്കൾ: ജാനകി (ഏറാമല), ശാന്ത (ഊരത്ത്), മല്ലിക (പടിച്ചിൽ), പരേതരായ സി. നാണു (മൊകേരി), കണാരൻ (കൂട്ടൂര്). സഞ്ചയനം തിങ്കളാഴ്ച.