വെസ്റ്റ്ഹിൽ: കൊത്തൂര്‍ വാസു (93) നിര്യാതനായി. ഭാര്യ: സൗമിനി. മക്കൾ: പ്രദീപ്, ഗീത, ഷീജ, ബിന്ദു, പരേതനായ നിത്യാനന്ദൻ. മരുമക്കൾ: ശശീന്ദ്രൻ, അച്യുതൻ (രവീന്ദ്രൻ), സുഗുണൻ, രഞ്ജിനി, ശ്രീജ. സഹോദരങ്ങൾ: ചോയിക്കുട്ടി, കമലാക്ഷി, പരേതരായ മാധവൻ, ശേഖരൻ, ഭാസ്കരൻ. സഞ്ചയനം ശനിയാഴ്ച.