മേപ്പയൂർ: അരിക്കുളം കിഴക്കേടത്ത് മീത്തൽ താമസിക്കും തൈക്കണ്ടി കുഞ്ഞായൻ കുട്ടിയുടെ ഭാര്യ പരീച്ചി (72) നിര്യാതയായി. മക്കൾ: ഉമ്മർക്കോയ, റഷീദ് (കുവൈത്ത്), റംല, ഷരീഫ (കൊയിലാണ്ടി ആർ.ടി.ഒ ഓഫിസ്), സറീന, റസിയ. മരുമക്കൾ: അസീസ് (കൊയിലാണ്ടി), പരേതനായ അസയിനാർ (അരിക്കുളം), മുസ്തഫ (കണയങ്കോട്), ഷമീമ (നന്തി), ശബിന(എലങ്കമൽ). സഹോദരങ്ങൾ: മുസ്തഫ, ബഷീർ, മറിയം, കുഞ്ഞായിശ.