വേളം: പള്ളിയത്ത് വെളുത്തപറമ്പത്ത് ജാനു (88) നിര്യാതയായി. ഭർത്താവ്: പരേതനായ കനിയൻ. മക്കൾ: മാണി, ശ്രീധരൻ, ശ്യാമള, ബാബു. മരുമക്കൾ: മിനി, ബാബു (തിരുവള്ളൂർ), ശോഭ.