കുറ്റ്യാടി: മൊയിലോത്ര എള്ളിൽ പാർവതി അമ്മ (94) നിര്യാതയായി. ഭർത്താവ്: പരേതനായ എള്ളിൽ ശങ്കരൻ നമ്പ്യാർ. മക്കൾ: ജാനകി അമ്മ, സരോജിനി, ഗീത (റിട്ട. മാനേജർ കെ.എസ്.എഫ്.ഇ), വിമല. മരുമക്കൾ: ബാലൻ നമ്പ്യാർ (കടമേരി), സി.വി. രാജൻ (കൊച്ചി), കുഞ്ഞികൃഷ്ണൻ (മൊയിലോത്ര), പരേതനായ ബാലൻ നമ്പ്യാർ (മരുതോങ്കര).